ചവറ: പന്മന നെറ്റിയാട് ഉപ്പൂന്നയിൽ മുഹമ്മദ് കുഞ്ഞിെൻറ മകൻ ഹുസൈൻ മുസ്ലിയാർ (45) നിര്യാതനായി. ഭാര്യ: സജീദ. മക്കൾ: അൻസില, സുമയ്യ. മരുമകൻ: ഷെഫീക്ക്.