ഓയൂർ: പൂയപ്പള്ളി തച്ചക്കോട് അമ്പിളിനിവാസിൽ സോമരാജൻ ആചാരി (69) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: അമ്പിളിരാജൻ, അനിതാ രാജൻ. മരുമക്കൾ: ഹർഷകുമാർ, ജയകുമാർ.