ഓയൂർ: കരിങ്ങന്നൂർ ബി.എസ്. ഭവനിൽ ശ്രീധരൻപിള്ളയുടെയും സരസ്വതിയമ്മയുടെയും മകൻ ബാബുസേനൻ നായർ (56) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: സുലു ബി. നായർ, സോനാ ബി. നായർ.