കുണ്ടറ: കേരളപുരം പൂട്ടാണിമുക്ക് കാഞ്ഞിരംവിള വീട്ടിൽ അലിയാരുകുഞ്ഞ് (62) നിര്യാതനായി. ഭാര്യ: നലീന ബീവി. മക്കൾ: സനോൻ (ഖത്തർ), മിറാഷ്, റംഷാദ്. മരുമക്കൾ: ഫൗസിയ (ഖത്തർ), അൽഫിയ.