കരുനാഗപ്പള്ളി: ക്ലാപ്പന വരവിള കന്നേൽ വീട്ടിൽ ചന്ദ്രൻപിള്ള (50) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: ജ്യോതിഷ്ചന്ദ്രൻ, ജ്യോതിചന്ദ്രൻ. മരുമകൻ: ജ്യോതിഷ് ചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.