കരുനാഗപ്പള്ളി: തഴവ പുലിയൂർ വഞ്ചി വടക്ക് പെരിങ്ങിലേത്ത് വടക്കതിൽ വീട്ടിൽ ഷാജഹാെൻറ(പൊടിയൻ) മകൻ ഷാലു (26) നിര്യാതനായി. മാതാവ്: ഷാമില. സഹോദരി: ഷാനി.