പരവൂർ: പൂതക്കുളം അമ്മാരത്തുമുക്ക് കുഴിപ്പിൽ വിനുവിലാസത്തിൽ പേരതനായ വിജയെൻറ ഭാര്യ സുധ (63) നിര്യാതയായി. മകൻ: വിനു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.