ഓയൂർ: മുംബൈ പാട്കാർ കോളജ് േകാമേഴ്സ് വിഭാഗം തലവൻ കരിങ്ങന്നൂർ ഇന്ദ്രപ്രസ്ഥത്തിൽ പ്രഫ. ഡോ. എസ്. ഗോപിനാഥൻ (69) നിര്യാതനായി. ഭാര്യ: പരേതയായ പ്രഫ. സുപ്രഭ ഗോപിനാഥൻ. മകൻ: അദ്നൻ ഗോപിനാഥൻ (യു.എസ്.എ). മരുമകൾ: ഡോ. ലക്ഷ്മിപ്രഭു (യു.എസ്.എ).