നിലമേൽ: വെള്ളാമ്പാറ സനുമന്ദിരത്തിൽ കവിരാജെൻറ ഭാര്യ ഷൈലജ (58) നിര്യാതയായി. മക്കൾ: സന്ധ്യ, സനു. മരുമക്കൾ: വിജയകുമാർ, പ്രസി.