ചവറ സൗത്ത്: മാലിഭാഗം കൊച്ചുവീട്ടില്‍ പടിഞ്ഞാറ്റതില്‍ പരേതനായ മോഹനന്‍നായരുടെ ഭാര്യ രാധാമണിയമ്മ (64) നിര്യാതയായി. മക്കള്‍: രാജി പ്രസാദ്, രജനി ഷിനി, മനുമോഹന്‍. മരുമക്കള്‍: പ്രസാദ്, ഷിനി ശ്രീധര്‍, അശ്വതി. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.