പന്മന: നടുവത്തുചേരി ചെറുന്നല്ലൂർ വീട്ടിൽ (അയണിക്കാട്ടിൽ) അലിയാരുകുഞ്ഞ് (67) നിര്യാതനായി. ഭാര്യ: സുബൈദാബീവി. മക്കൾ: അനീസ, സൗമിയ, സജീവ് (വേണാട് കേബിൾ), മുജീബ്, മുനീർ. മരുമക്കൾ: ഹുസൈൻ, നൗഷാദ്, ഫാത്തിമാബീവി, ഷാനി, ഷെറിൻ.