പരവൂർ: ജങ്ഷനിൽ കോട്ടവിള വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ സരസമ്മയമ്മ (90) നിര്യാതനായി. മക്കൾ: ചന്ദ്രബാബു, കനകമണി, പരേതരായ സഹദേവൻപിള്ള, മോഹനൻപിള്ള, മധുസൂദനൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.