ആവണീശ്വരം: മുകളുവിള വീട്ടിൽ മാത്യു ബേബി (53) നിര്യാതനായി. ഭാര്യ: എസ്തർ ഡേവിഡ്. മക്കൾ: മഹിമ സാറാമാത്യു, മേഘ എലിസബത്ത് മാത്യു. സംസ്കാരം ശനിയാഴ്ച ഇളമ്പൽ ചർച്ച് ഓഫ് േഗാഡ് സെമിേത്തരിയിൽ.