നെടുമങ്ങാട് : പെരിങ്ങമ്മല പുള്ളിവട്ടം അവന്തികയില്‍ എം. ബാലകൃഷ്ണപിള്ള (റിട്ട.പ്രഥമാധ്യാപകന് കരിമണ്‍കോട് യു.പി.എസ് -82) നിര്യാതനായി. ഭാര്യ. പരേതയായ ലീലാമണി. മക്കള്‍: അനില്‍കുമാര്‍, അജിതകുമാരി, അജയകുമാര്‍(കൃഷി ഓഫിസര്‍ ബനാന നഴ്സറി, പെരിങ്ങമ്മല). മരുമക്കള്‍: ബിന്ദു, പരേതനായ സുരേന്ദ്രന്‍നായര്‍, ലക്ഷ്മി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.