നെടുമങ്ങാട്: മേലാംകോട് മൈലമൂട് മകയിരത്തില്‍ എസ്. ശ്രീകണ്ഠന്‍നായര്‍ (76) നിര്യാതനായി. ഭാര്യ: േപ്രമകുമാരി. മക്കൾ: ശ്രീജിത്ത്, ശ്രീജ. മരുമകന്: സന്തോഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.