കിളിമാനൂർ: പേരൂർ വൈ.എം.എ ശിവവിലാസത്തിൽ സാവിത്രി (86) നിര്യാതയായി. ഭർത്താവ്: പരേതനായ സരസൻ. മക്കൾ: വിമലാനായകൻ, മോഹനൻ, ശാന്തകുമാരി, ശിവകുമാർ, രാജു. മരുമക്കൾ: അനിത, മോഹനൻ, ഷീജ, പരേതയായ വിജയമ്മ.