നഗരൂർ: തണ്ണിക്കോണം വട്ടവിളവീട്ടിൽ വി.ഭരതൻ (85) നിര്യാതനായി. ഭാര്യ: പരേതയായ സുഭാഷിണി. മക്കൾ: പ്രദീപ്, പ്രശാന്ത്, പ്രമോദ്്. മരുമക്കൾ: രശ്മി, ലിജ, ലൈസ