വാമനപുരം: അമ്പലംമുക്ക് ബിന്ദുനിവാസിൽ വി. ജയെൻറ ഭാര്യ സുലേഖ എം.എസ്. (48) നിര്യാതയായി. മകൾ: ലക്ഷ്മി. മരുമകൻ: അമൽദേവ്. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.