നെടുമങ്ങാട്: പുതുക്കുളങ്ങര മടത്തുവിളാകത്തുവീട്ടില് അജികുമാര്‍ (42) നിര്യാതനായി. ഭാര്യ: പ്രജിത. മകന്: അര്ജുന്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.