നെടുമങ്ങാട്: നന്ദിയോട് ഇളവട്ടം നന്ദനത്തില്‍ ബി. സുരേഷ്കുമാര്‍ (53) നിര്യാതനായി. ഭാര്യ: മഞ്ജുഷ. മക്കള്‍: നയനാകൃഷ്ണ, നന്ദനാകൃഷ്ണ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.