നെടുമങ്ങാട്: നന്ദിയോട് കുറുപുഴ സ്വപ്ന ഭവനില്‍ രാജേന്ദ്രന് (കൊച്ചുമണി -70) നിര്യാതനായി. ഭാര്യ: മംഗളകുമാരി. മക്കള്‍: സ്വപ്ന, സ്നേഹ. മരുമക്കള്‍: അരുണ്‍ലാല്‍, ഷാജി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.