തോന്നയ്ക്കൽ: കുടവൂർ കൊല്ലയിൽ ശ്യാം നിവാസിൽ കെ. മോഹനൻ നായർ (61) നിര്യാതനായി. ഭാര്യ: ജെ. സതികുമാരി, മക്കൾ: ശ്യാം എം.എസ്, സ്നേഹ എം.എസ്. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.