കുഴിത്തുറ: പെരുന്തെരുവ് ചന്ദ്രകാന്തത്തിൽ കെ. രാമചന്ദ്രൻ നായർ (73- റിട്ട. ഹെഡ് മാസ്റ്റർ അണ്ടുകോട് പി.പി.എം.എച്ച്.എസ്.എസ്) നിര്യാതനായി. ഭാര്യ: ജയശ്രീ (റിട്ട. അസി. മാനേജർ എസ്.ബി.ഐ). മക്കൾ: രാജേഷ് ചന്ദ്രൻ, പരേതയായ രഞ്ജിനി. മരുമകൾ: കവിത. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.