കാട്ടാക്കട: സരസ മെഡിക്കൽസ് ഉടമ കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് സായി ഭവനിൽ കെ. ഭുവനേന്ദ്രെൻറ ഭാര്യ എം. ശ്യാമളാദേവി (63) നിര്യാതയായി. മക്കൾ: എസ്. ലക്ഷ്മിചന്ദ്രൻ, ഡോ.ബി. കൃഷ്ണചന്ദ്രൻ. മരുമക്കൾ: ദിലീപ്, ഡോ. ഐശ്വര്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.