ചേരപ്പള്ളി: കുറ്റിച്ചൽ പേങ്ങാട് ഡി.എസ് നിവാസിൽ പി. ജനാർദനെൻറ ഭാര്യ എ. റസലമ്മ (75) നിര്യാതയായി. മക്കൾ: ജലജ, പ്രഭ, സുനിത. മരുമക്കൾ: രാജൻ, സുരേന്ദ്രൻ, ബിജു (ഇടുക്കി). പ്രാർഥന ശനിയാഴ്ച രാവിലെ 10ന്.