മലയിൻകീഴ്: പൊറ്റയിൽ ചെല്ലമംഗലം ദേവീക്ഷേത്രത്തിലെ രക്ഷാധികാരി പൊറ്റയിൽ ലളിത ഭവനിൽ കെ. വാസുദേവൻനായർ (96) നിര്യാതനായി. ഭാര്യ: പി. ലളിതമ്മ. മക്കൾ: ശാന്തകുമാരി, ബികകുമാരി, ശോഭനകുമാരി, വിക്രമൻനായർ, ശ്രീകുമാരി, ശ്രീകുമാർ, വിജയചന്ദ്രൻനായർ, അനിൽകുമാർ, അജികുമാർ. മരുമക്കൾ: പരേതനായ കരുണാകരൻനായർ, ബാലകൃഷ്ണൻനായർ, പരേതനായ രവീന്ദ്രൻനായർ, കെ.എസ്. രമ, നളിനകുമാർ, ഷീലകുമാരി, ലതാകുമാരി, ശ്രീകുമാരി, സിന്ധു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.