മൊട്ടമൂട്: അമ്പലംമുക്ക് ടി.സി 4/360 പൂവണത്തുംവിളാകത്ത് വീട്ടിൽ രാഘവൻപിള്ള (86-മണിയൻ) നിര്യാതനായി. ഭാര്യ: ശ്യാമള കുമാരി. മക്കൾ: ഗീത, ലേഖ, അനിതകുമാരി, രാധാകൃഷ്ണൻ, ജ്യോതി ലക്ഷ്മി. മരുമക്കൾ: മോഹനൻ നായർ, മണികണ്ഠൻ, സുനിൽകുമാർ (റിട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ്), ബിന്ദു, സതീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് ശാന്തികവാടത്തിൽ. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.