പോത്തൻകോട്: മണ്ണറ കൃഷ്ണവിലാസത്തിൽ സദാനന്ദൻ ആചാരി (78) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അനിത കുമാരി, അജിത് കുമാർ, അമ്പിളി. മരുമക്കൾ: വിജയചന്ദ്രൻ, സ്മിത, ബാബു. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.