പുൽപള്ളി: മുള്ളൻകൊല്ലി ചേലൂർ വെള്ളിയാം പള്ളി ഷാജി (രാജപ്പൻ-50) നിര്യാതനായി. ഭാര്യ: ജഗദ. മക്കൾ: അനൂപ്, അശ്വതി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്കുശേഷം മൂന്നിന് പാതിരി പി.ആർ.ഡി.എസ് മന്ദിര ശ്മശാനത്തിൽ.