കോവൂർ: കാരാക്കുന്നുമ്മൽ രാജൻ (78) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: മായ, മനോജ്, മഹേഷ്. മരുമക്കൾ: മോഹൻദാസ്, ബിജുഷ, ധന്യ. സഞ്ചയനം വെള്ളിയാഴ്ച.