ഒടുമ്പ്ര: കൊയമ്പ്രത്ത് നെരവത്തുകണ്ടി യശോദ (75) നിര്യാതയായി. ഭർത്താവ്: പരേതനായ രാജൻ. മകൾ: രേഖ. മരുമകൻ: മുരളീധരൻ.