കുന്ദമംഗലം: കാരന്തൂര്‍ വെള്ളാരംകുന്നുമ്മല്‍ കമല (56) നിര്യാതയായി. ഭര്‍ത്താവ്: സി.എ. സുന്ദരന്‍. മക്കള്‍: സുഗേഷ്, ബേബിസുലു. മരുമക്കള്‍: സന്തോഷ് കുമാര്‍, മൃദുല. സഞ്ചയനം വെള്ളിയാഴ്ച.