കുന്ദമംഗലം: പിലാശ്ശേരി ചെറുവാക്കോട്ട് കാര്‍ത്ത്യായനി (67) നിര്യാതയായി. ഭര്‍ത്താവ്: വാസു. മക്കള്‍: ഗിരീഷ്, ബബീഷ്, അഷിത. മരുമക്കള്‍: സജ്ന, ലിസി, പ്രമേഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.