പന്തീരാങ്കാവ്: പാട്ടത്തിൽ പത്മനാഭൻ നായർ (90) നിര്യാതനായി. ബി.ജെ.പി ജില്ല കമ്മിറ്റി അംഗം, മണ്ഡലം വൈസ് പ്രസിഡൻറ്, ഒളവണ്ണ പഞ്ചായത്ത് പ്രസിഡൻറ്, പന്തീരാങ്കാവ് സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, പന്തീരാങ്കാവ് സരസ്വതി വിദ്യാനികേതൻ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പരേതയായ തങ്കം. മക്കൾ: അനിൽകുമാർ, പ്രബീഷ് കുമാർ, പരേതനായ പ്രസാദ് കുമാർ. മരുമക്കൾ: ജിഷ, ജിജി, ലിജിന.