പെരുമണ്ണ: പാറമ്മൽ പരേതനായ അപ്പു നായരുടെ മകൻ കട്ടക്കളത്ത് സുരേഷ് (50) നിര്യാതനായി. ഭാര്യ: സവിത. മക്കൾ: അജന്യ, അജിത്. സഹോദരങ്ങൾ: നാരായണൻകുട്ടി, ഉഷ. സഞ്ചയനം ഞായറാഴ്ച.