ചെറുകുളത്തൂർ: പരേതനായ വെണ്ണാറയിൽ അപ്പുവിെൻറ ഭാര്യ ശോഭന (70) നിര്യാതയായി. മക്കൾ: ജയൻ, ജയശ്രീ, ജയരാജൻ, ഷീബ. മരുമക്കൾ: ഷൈജ, രവീന്ദ്രൻ, ബബിത, പ്രസന്നകുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.