മാവൂർ: താത്തൂർപൊയിൽ അങ്ങാടിക്കടവത്ത് എൻ.കെ. അശോകൻ (78) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: അനിൽകുമാർ, അനിത. മരുമക്കൾ: സുരേഷ്, ഉഷ. സഹോദരങ്ങൾ: ശാന്ത, നളിനി, പരേതരായ ഗോപാലൻ, ബാലകൃഷ്ണൻ, പീതാംബരൻ, ജാനു.