മേപ്പയ്യൂർ: ചെറുവണ്ണൂർ കക്കറമുക്ക് ജുമാ മസ്ജിദ് മുൻ ട്രഷററും പൗരപ്രമുഖനുമായ കരുവാര പൊയിൽ സൂപ്പി ഹാജി (80) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമി. മക്കൾ: അബ്ദുറഹ്മാൻ, മൂസ്സ, മറിയം, ഹാജറ. മരുമക്കൾ: അബ്ദുറഹ്മാൻ, ഹമീദ് ചാലിൽ, സുബൈദ, ഹാജറ.