പുതിയങ്ങാടി: പാവങ്ങാട്ട് മധുരക്കണ്ടി സരോജിനി (84) നിര്യാതയായി. ഭർത്താവ്: പരേതനായ പാവങ്ങാട്ട് ഭരതൻ. മക്കൾ: മണിലാൽ, ശാന്തിലാൽ, സിന്ധു. മരുമക്കൾ: പ്രീജ, ദീപ, അജിത്കുമാർ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, പ്രഭാവതി, പ്രകാശിനി, വിജയലക്ഷ്മി, സുഗതകുമാരി, പരേതനായ അശോകൻ.