പേരാമ്പ്ര: എരവട്ടൂരിലെ പുതിയോട്ടിൽ മീത്തൽ മൊയ്തി (74) നിര്യാതനായി. ഭാര്യ: മറിയം. മകൻ: കെ.കെ. ഹമീദ്. മരുമകൾ: മുഹ്സിന. സഹോദരങ്ങൾ: അസൈനാർ, ആമിന, സൈനബ, പരേതനായ ഇബ്രാഹിം.