നാദാപുരം: വരിക്കോളി പരേതനായ തയ്യിൽ കുഞ്ഞുണ്ണി നമ്പ്യാരുടെ ഭാര്യ ചേന്ദമംഗലം പനങ്ങാട് രാധ അമ്മ (74) നിര്യാതയായി. മക്കൾ: ഷീല, പ്രസന്നൻ, പ്രഭാകരൻ. മരുമക്കൾ: രവീന്ദ്രൻ, സ്മിത, ഷീന. സഹോദരങ്ങൾ: വേണു, പരേതരായ ദാമോദരൻ, പ്രഭാകരൻ.