അത്തോളി: തോരായിയിലെ പരേതനായ മേലെ ചെറുവലത്ത് ബാലക്കുറുപ്പിെൻറ ഭാര്യ പത്മാവതി (74) നിര്യാതയായി. മക്കള്‍: പ്രകാശൻ, വിനോദ്, സ്കൈല, ഷൈനി. മരുമക്കള്‍: ശാന്ത, സിന്ധു, വിനീഷ് കുമാര്‍, ദിലീപൻ. സഹോദരങ്ങള്‍: ശാന്ത, ബാലകൃഷ്ണൻ, ലോഹിതാക്ഷൻ, കല്യാണി, വിജയൻ.