നടുവണ്ണൂർ: അമ്പായത്തൊടി ആമിന (76) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ.അമ്മത് കുട്ടി. മക്കൾ: ജമീല, അഷ്റഫ്, ഹഫ്സ. മരുമക്കൾ: അബ്ദുറഹ്മാൻ, മൊയ്തീൻ കോയ, റസീന. സഹോദരങ്ങൾ: ടി. ഇബാഹിം കുട്ടി മാസ്റ്റർ (നടുവണ്ണൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ്), അബ്ദുല്ല മാസ്റ്റർ, കുഞ്ഞി ഫാത്തിമ, കദീജ, സൈനബ, പരേതയായ അബ്ദുൽ അസീസ് മാസ്റ്റർ, ആയിശ.