അരിക്കുളം: ഊരളൂർ മനത്താനത്ത് കട്യാട്ട് കുഞ്ഞിക്കണാരൻ നായർ (85) നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളുഅമ്മ. മക്കൾ: രാമകൃഷ്ണൻ, രാധ, രമ. മരുമക്കൾ: ഷാജി, ഗിരിജ. സഞ്ചയനം ഞായറാഴ്ച.