മൊകേരി: മിത്തലെ വടയത്തെ കുളമുള്ള പറമ്പത്ത് പരേതനായ കുമാരെൻറ ഭാര്യ മാണി (85) നിര്യാതയായി. മക്കൾ: ശാന്ത, ലില, വത്സല, വിനോദൻ, ഉഷ, നിഷ. മരുമക്കൾ: ദേവദാസ്, ശിവദാസ്, രാജിവൻ, രജില വിനോദൻ, പരേതനായ കണ്ണൻ.