ബാലുശ്ശേരി: പനങ്ങാട് നിരാടിമലയിൽ പരേതനായ മൂത്തോറെൻറ ഭാര്യ ചിരുത (85) നിര്യാതയായി. മക്കൾ: പെണ്ണുകുട്ടി, രാജൻ. മരുമക്കൾ: കോരൻ, വിനീത.