കൊണ്ടോട്ടി: പരേതനായ കമ്പൗണ്ടർ കോപ്പിലാത്ത് മുഹമ്മദിെൻറ മകനും വാട്ടർ അതോറിറ്റി റിട്ട. ജീവനക്കാരനുമായ അബ്ദുൽ ഹമീദ് (70) നിര്യാതനായി. ശാന്തപുരം ഇസ്ലാമിയ കോളജ് അധ്യാപകനും കിം ഓഫിസ് സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: റഷീദ (കാഞ്ഞിരപ്പറമ്പ്). മക്കൾ: ശിബിലി, ലബീബ്, സാബിത്ത്, ഫിദ. മരുമക്കൾ: അബ്ദുല്ല കോഡൂർ (ഖത്തർ), അമീന (ദേവതിയാൽ), ഖമറുന്നിസ (കരുവാരകുണ്ട്), ഡോ. സജ്ന (മണ്ണാർക്കാട്). സഹോദരങ്ങൾ: ഉമ്മർ (ചുങ്കം), അബ്ദുൽ അസീസ് (ഫാർമസിസ്റ്റ്), അബ്ദുൽ ലത്തീഫ് (കെ.എസ്.ആർ.ടി.സി), അബ്ദുൽ ഷഹീദ് (വളാഞ്ചേരി), അബ്ദുൽ മജീദ് (ചുങ്കം).