ചെറുമുക്ക് വെസ്റ്റ്: സുന്നത്ത് നഗറിലെ അങ്കത്തിൽ യാഹു ഹാജി (88) നിര്യാതനായി. ഭാര്യ: മുരിങ്ങാതൊടി കദിയക്കുട്ടി. മക്കൾ: അസീസ്, ഇസ്മായിൽ (ഇരുവരും ചെന്നൈ) സൈനബ, പരേതരായ സൈതലവി, അബ്ദു. മരുമക്കൾ: മാഹിൻ ഹാജി (കരിപറമ്പ്) സൈനബ, കുഞ്ഞീവി, ഹസീന (മൂവരും കൊടിഞ്ഞി) സഫിയ (ചെറുമുക്ക് പള്ളിക്കത്തായം).