മലപ്പുറം: വലിയങ്ങാടി 24ാം വാർഡിലെ കുണ്ടോട്ടിപറമ്പൻ ആലിയുടെ ഭാര്യ തായിമ്മക്കുട്ടി (80) നിര്യാതയായി. മക്കൾ: മുഹമ്മദ്കുട്ടി, അബ്ദുറസാഖ്, അബ്ദുൽ ലത്തീഫ്, പാത്തുമ്മ, സുബൈദ, റസിയ. മരുമക്കൾ: കുഞ്ഞിമുഹമ്മദ് (പറയരങ്ങാടി), ഉമർ (പെരുമ്പറമ്പ്), സൈതലവി (ആലത്തൂർപടി), ആസ്യ, റജീന, കദീജ.