കോട്ടക്കൽ: പത്തായക്കല്ലിലെ പരേതനായ പുത്തൻപീടിയേക്കൽ മൂസ ഹാജിയുടെ മകൻ അഹമ്മദ് (61) നിര്യാതനായി. ഭാര്യ: പ്യാര. മക്കൾ: ഫാത്തിമ, നാദിയ, അൻവർ, മർവാൻ. മരുമക്കൾ: ഹുസൈൻ (മരവട്ടം കാഞ്ഞീരത്തടം), ഫാസിൽ കുറുക്കോൾ, സുൽഫത്ത് (കോട്ടക്കൽ), ജിൻസിൻ (ചാലക്കുടി).